തീര്‍ത്ഥാടനം


ചവച്ച വായിന്നും ക്ഷീണം
ഉണ്ട വയറിന്നും ക്ഷീണം
ശരീരം മാറ്റിവച്ചല്ലേ
തീര്‍ത്ഥാടനം മുഴുമിക്കുക?
-മാധവിക്കുട്ടി