ചന്ദ്രനോട്

ചന്ദ്രന്‍ വിദൂരം
സുവര്‍ണം
ഉയര്‍ന്ന ചില്ലയില്‍‍ത്തങ്ങും
മധുരക്കനി
എനിക്ക് നീ കനി
നിനക്കു ഞാന്‍ കനി
-മാധവിക്കുട്ടി