ഉറപ്പു

അവന്‍: പ്രിയേ, ഇനിയുള്ള എന്റെ ജീവിതം മുഴുവന്‍ നീ എന്നെ സ്നേഹിക്കുമോ???
അവള്‍:ഇല്ല്ല...ഞാന്‍ നിന്നെ സ്നേഹിക്കാന്‍ പോകുന്നത് ഇനിയുള്ള എന്റെ ജീവിതം മുഴുവനായിരിക്കിം!!!