ഹൃദയം...

അവന്‍:ഞാന്‍ നിനക്കു തന്ന ആ ചുവന്ന ചെമ്പരെത്തി പൂവ് എന്ത് ചെയ്തു???
അവള്‍:ഓ അതോ? ഞാന്‍ അത് പിച്ചി ചീന്തി ചവിട്ടിയരച്ചു കളഞ്ഞു!!! എന്തെ???

അവന്‍:ഓ ഒന്നുമില്ല...അതെന്റെ ഹൃദയമായിരുന്നു!!!