തെറ്റ്


...അവരുടെ സ്നേഹബന്ധം ഭൂമിയില്‍ ഒരാള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തത്ര ശക്തമായിരുന്നു അല്ലെങ്കില്‍ അവര്‍ അങ്ങനെ കരുതിയിരുന്നു...തങ്ങളെ വേര്‍പെടുത്താന്‍ സാധിക്കുക മരണത്തിനു മാത്രം...പക്ഷെ അത് സംഭവിച്ചു...അവര്‍ വേര്‍പെട്ടു...ജിവിതം എന്ന യഥാര്ത്യത്തോട്‌ അടുത്തപ്പോള്‍ മാത്രമാണ് അവര്‍ മനസ്സിലാക്കിയത്‌ സ്നേഹം കലത്തില്‍ഇട്ടു വേവിച്ചാല്‍ ജീവിതം ആകില്ലയെന്നു!!!