മാറ്റം...

മാറ്റത്തിന്റെ കാഹളം കേട്ടു തുടങ്ങി...ഒരു മാറ്റം പ്രതീക്ഷിക്കാത്തവര്‍ ആരാണ്???
മാറ്റത്തിനായി വന്നവരെ മാറ്റത്തിനായി മുറവിളി കൂട്ടിയവര്‍ തന്നെ തള്ളി പറഞ്ഞതിന് ചരിത്രം സാക്ഷി!!!...അതെ എല്ലാവര്‍ക്കും ഒരു സ്വപ്നം ഉണ്ട്...ഒരു നല്ല നാളെയ്ക്കു വേണ്ടിയുള്ള സ്വപ്നം...അത് നാളെ വരും, നാളെ വരും എന്നുള്ള പ്രതീക്ഷയെകിലും അസ്തമിക്കാതിരിക്കെട്ടെ.