എങ്കിലും...

...നാളെ അവള്‍ വരുകയാണ് . ഒരുപക്ഷെ ഇതു അവരുടെ അവസാനത്തെ കണ്ടുമുട്ടലാകാം. ഒരു ഇഷ്ടവും ഇല്ലാതെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് ശേഷം മാത്രം തുടങ്ങിയ ഇഷ്ടം...ആ ഇഷ്ടം ഉടനെ നഷ്ടമാവുകയാണ്‌...രണ്ടുപേര്‍ക്കും ഇപ്പോഴും ഇഷ്ടമല്ലേ??? എങ്കിലും അനിവാര്യമായത് സംഭവിക്ക തന്നെ...മുത്തുവും പൊന്നുവും വേര്‍പിരിയുകയാണ്‌ ...പറഞ്ഞില്ലെന്നു വേണ്ട...