ജീവിതം
എന്താണ് ജീവിതം???
ഈ ചോദ്യം സംവല്സരങ്ങളായി മനുഷ്യന്‍ ചോദിക്കുന്നു. ജീവിക്കാന്‍ മറന്നുപോയവര്‍ ധാരാളം...ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജീവിതം പൊലിഞ്ഞു പോയവര്‍ ധാരാളം...ഇനിയും കുറേപേര്‍ ജീവിക്കാനായി വെമ്പുന്നവര്‍...ഒരു ജീവിതം തരുമോ എന്ന് യാചിക്കുന്നവര്‍...ജീവിക്കണോ വേണ്ടെയോ എന്ന് സന്നെഹിക്കുന്നവര്...സ്വയം ജീവിതം ഒടുക്കിയവര്‍...പിന്നെയും കുറേപേര്‍ ജീവിച്ചു മടുത്തവര്‍...ജീവിച്ചു കൊതി തീര്‍ന്നവര്‍...
ഏത് വിഭാഗത്തില്‍ പെടും ഞാന്‍??? ഏത് വിഭാഗത്തില്‍ പെടുത്താം എന്നെ???