പറ്റിപോയി...

God creates bastards. അവന്‍ കരുതിയിരുന്നത് അങ്ങനെയാണ്.

അവള്‍ക്കു തന്റെ വികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍...ആഴ്ചകള്‍ക്ക് ശേഷം അവള്‍ പ്രഭാതത്തില്‍ ഒക്കാനിച്ചപ്പോള്‍...മാസങ്ങള്‍ക്കു ശേഷം അവള്‍ ഒരു മഠത്തില്‍ നിന്നും ഒഴിഞ്ഞ വയറുമായി പുറത്തു വന്നപ്പോള്‍, കന്യകാത്വം നഷ്ടപെട്ട അവളെ നോക്കി നെടുവീര്‍പിട്ടുകൊണ്ട് അവന്‍ പറഞ്ഞു "I am wrong. Bastards...thou are the creation of mortals. The result of uncontrollable, unrequited feelings."